Calendar

April 2024
MTWTFSS
1234567
891011121314
15161718192021
22232425262728
2930 
ഘടന PDF Print
Written by administrator   
Wednesday, 22 June 2011 11:29

ഗവണ്‍മെന്റ് സെക്രട്ടറിയുടെ കീഴിലുള്ള പ്രവാസി കേരളീയ കാര്യവകുപ്പിന് സംസ്ഥാനതല ഓഫീസോ, ജില്ലാ ഓഫീസുകളോ നിലവിലില്ല. എന്നാല്‍, നോര്‍ക്ക വകുപ്പിന്റെ കീഴില്‍ സര്‍ക്കാരിന്റെ 51.3% ഓഹരി പങ്കാളിത്തത്തോടെ നോര്‍ക്ക-റൂട്ട്സ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത സ്ഥാപനം വഴിയാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നത്. നോര്‍ക്ക വകുപ്പിന്റെ ഘടന ചുവടെ കൊടുത്തിരിക്കുന്ന പ്രകാരമാണ്.

നോര്‍ക്ക വകുപ്പിന്റെ ഘടന

വകുപ്പിന്റെ ഓഫീസ്, സെക്ഷന്റെ ചുമതല ഒരു ക്ലറിക്കല്‍ അസിസ്റ്റന്റാണ് നിര്‍വ്വഹിക്കുന്നത്.

Last Updated on Thursday, 30 June 2011 12:36