Calendar

March 2024
MTWTFSS
 123
45678910
11121314151617
18192021222324
25262728293031
മലയാളം PDF Print
Written by administrator   
Wednesday, 22 June 2011 11:22

പ്രവാസി കേരളീയകാര്യ വകുപ്പ്

06.12.1996 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 413/96/ജി.എ.ഡി.പ്രകാരം രൂപീകൃതമായതാണ് പ്രവാസി കേരളീയ കാര്യവകുപ്പ് (നോര്‍ക്ക). ഈ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനമേഖലകള്‍ കേരളത്തിന് പുറത്ത് താമസിക്കുന്ന കേരളീയരുടെ ക്ഷേമവും അവര്‍ക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവയാണ്.



Last Updated on Thursday, 30 June 2011 12:37